ഡെന്നീസ് സെബാസ്റ്യന്റെ മാനം പോയന്ന് !തന്തക്ക് പിറന്നവനെങ്കിൽ കേസ് കൊടുക്കണം ഡെന്നിസ് ! വാർത്ത പിൻവലിക്കണമെന്ന തെറിയന്റെ തിട്ടൂരം! കൊലവിളി നടത്തിയാൽ പോലീസ് കേസ് എടുക്കും.പത്രങ്ങൾ വാർത്ത കൊടുക്കും.മുണ്ഠനും തെറിയനും വീണ്ടും കുടുങ്ങി !

അസാന്മാർഗീയതയെ ചോദ്യം ചെയ്തവർക്ക് എതിരെ അസഭ്യം പറഞ്ഞു കൊലവിളി നടത്തി ആക്രമിക്കാൻ ശ്രമിച്ച മലയാളികൾക്ക് എതിരെ വാർത്ത കൊടുത്തതിൽ ഭീക്ഷണി.ഡബ്ലിൻ സ്റ്റില്ലോർഗനിൽ വൊഡാഫോണിൽ ജോലി ചെയ്യുന്ന ചെറിവുഡിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ഡെന്നിസ് സെബാസ്റ്റ്യൻ, സ്റ്റില്ല്ഗോർഗനിൽ സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലിലെ ക്ളീനിങ് സെക്ഷനിൽ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂർ സ്വദേശിയും ഡബ്ലിൻ ലൂക്കൻ ആഷ് ഗ്രൊവിൽ താമസിക്കുന്ന ജോബിൻ കോഴിപ്പള്ളി എന്നിവർക്കെതിരെ വധഭീക്ഷണി അടക്കം ഗുരുതരമായ വകുപ്പുകളിൽ അയർലണ്ടിൽ ഗാർഡയിൽ കേസുള്ളത് .ഈ കേസുകൾ വാർത്തയായതിൽ രോക്ഷം പൂണ്ട ഡെന്നിസ് പത്രക്കാരെ മൂക്കിൽ കയറ്റുമെന്ന മെയിൽ ഭീക്ഷണി !

വാർത്ത പിൻവലിച്ച് മാപ്പ് പറയണം പോലും.പത്രക്കാർക്ക് കിട്ടുന്ന പ്രിവിലേജിഡ് വാർത്തകളുടെ സോഴ്സ് ‘അമ്മ പെങ്ങന്മാരെ അറിയാത്തെവരെ അറിയിക്കണംപോലും ! ഇനി ഡെന്നിസ് സെബാസ്റ്റ്യനും കൂട്ടാളി ജോബിൻ കോഴിപ്പള്ളിയും ചെയ്യുന്ന ”തന്തയില്ലായ്മക്കും ”അമ്മ- പെങ്ങൾ – ഭാര്യ അറിയാതെ ചെയ്യുന്ന സ്ത്രീ വിരുദ്ധതയും മൂടി വെക്കണമെന്നും ഭീക്ഷണി. വാർത്ത പിൻവലിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കും പോലും !

തീർച്ചയായും കൊടുക്കണം തെറിയൻ ഡെന്നിസ് …വെറുതെ മാനം പോയി എന്ന് നിലവിളിക്കാതെ ‘മാനം ഉണ്ടെങ്കിൽ തന്തക്ക് പിറന്നവനാണെങ്കിൽ പോയ മാനത്തിന് കേസ് കൊടുക്കണം .മാനം എനിക്കുണ്ടായിരുന്നു; അതിപ്പോൾ പത്ര വാർത്തകൾ വന്നതിനാൽ പോയിട്ടുണ്ട് .അതിനാൽ എനിക്കൊരു പത്ത് രൂപ എങ്കിലും നഷ്ടപരിഹാരം നൽകണം എന്ന് പറഞ്ഞു നിയയമത്തിന്റെ വഴിക്ക് പോകണം ഡെന്നിസ്.ഇനി പോയില്ല എങ്കിൽ പൊതുജനം ചിന്തിക്കുന്നത് പല തന്തക്ക് പിറന്നവൻ എന്നായിരിക്കും .

അതിനിടെ ഡെന്നിസ് സെബാസ്റ്യനെതിരെ പുതിയ കേസ് കേരളത്തിലും.ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ഘടകങ്ങൾക്ക് പണം കൈമാറ്റം ചെയ്യുന്ന പണമിടപാട് സ്ഥാപനത്തിൽ ഡെന്നീസിനുള്ള പങ്ക് അന്വോഷിക്കണമെന്ന് കേന്ദ്ര സർക്കാരിന് പരാതി പോയിട്ടുണ്ട് . വര്‍ഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് തീവ്രവാദ ഘടകങ്ങൾക്ക് മറയാണ് ഇതെന്നും അന്വോഷണം നടത്തണമെന്നുമാണ് ആവശ്യം.

അതേസമയം ഉഴവൂരിൽ സ്ത്രീവിരുദ്ധ നടപടി കാരണം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും ജോബിൻ കോഴിപ്പള്ളിയെ പിരിച്ച് വിട്ടതാണെന്ന് ഉഴവൂരിൽ ഉള്ള വ്യക്തി ക്രൈം ഓൺലൈനിനോട് വെളിപ്പെടുത്തി. അതെ സമയം അയർലന്റിലെ കേസ് അന്വോഷണത്തിന് പുതിയ ഗാർഡ ടീമിനെ നിയമിച്ചു കഴിഞ്ഞു. ക്രിമിനൽ കേസിൽ പ്രതിപ്പട്ടികയിൽ എത്തിയതോടെ ജോബിൻ കോഴിപ്പള്ളിയുടെ ഐറീഷ് വിസ ഇനി പുതുക്കുവാൻ കഴിയാതെ വരും . സെൻസിറ്റിവായ നേഴ്‌സിങ് ഹോമിൽ ജോലി ചെയ്‌യുന്നതിനാൽ ഇനിയുള്ള ഗാർഡ വെറ്റിങ്ങിൽ പ്രതിസന്ധിയാകും .

അസാന്മാർഗീയ കാര്യങ്ങൾ ചർച്ച ചെയ്തു ആകർമിച്ച്‌ വധശ്രമത്തിന് ഗുഡാലോചന നടത്തിയത് ഡെന്നിസ് സെബാസ്റ്റ്യനും ജോബിൻ കോഴിപ്പള്ളി , സന്തോഷ് ജോൺ തുടങ്ങിയവരാണ് .ഇവർക്ക് എതിരെ അന്വോഷണം നടക്കുകയാണ് . ജോബിൻ കോഴിപ്പള്ളിയുടെ നാടായ ഉഴവൂരിലും ഇയാൾക്ക് എതിരെ വലിയ പരാതികൾ നിലവിലുണ്ട് . ഒരുപാട് പേരോട് പണം കടം മേടിച്ച് തിരിച്ച് കൊടുക്കില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട് .

അയർലന്റിലെ സാമ്പത്തിക മേഖലയെ തുരങ്കം വെച്ച രാജ്യത്തിന്റെ സോഷ്യൽ സംവിധാനത്തെ വെല്ലുവിളിക്കുന്ന തരത്തിൽ ‘അനധികൃത കടത്തലുകൾ നടത്തുന്ന ഡെന്നീസ് സെബാസ്റ്റ്യൻ അടക്കമുള്ളവരുടെ ക്രിമിനൽ നടപടികൾ അന്വോഷിക്കണമെന്നും രാജ്യത്ത് നിന്നും ഡിപോർട്ട് ചെയ്യണമെന്നും പരാതി ഉയർന്നിട്ടുണ്ട്.