ഡബ്ലിൻ :മലയാളികളെ വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചതിൽ ഗാർഡ അന്വോഷണം ഊർജിതമായി. അസഭ്യം പറഞ്ഞു കൊലവിളി നടത്തി ആക്രമിക്കാൻ ഗുഡാലോചന നടത്തിയ മറ്റു 3 പേർക്കെതിരെയും അനോഷണം വേണമെന്ന പരാതിയും ഉയർന്നിട്ടുണ്ട് .
ഡബ്ലിൻ സ്റ്റില്ലോർഗനിൽ വൊഡാഫോണിൽ ജോലി ചെയ്യുന്ന ചെറിവുഡിൽ ട്യൂലിവാലിയിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ഡെന്നിസ് സെബാസ്റ്റ്യൻ, സ്റ്റില്ല്ഗോർഗനിൽ സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലിലെ ക്ളീനിങ് സെക്ഷനിൽ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂർ സ്വദേശിയും ഡബ്ലിൻ ലൂക്കൻ ആഷ് ഗ്രൊവിൽ താമസിക്കുന്ന ജോബിൻ കോഴി’പ്പള്ളി എന്നിവർക്കെതിരെ വധഭീക്ഷണി അടക്കം ഗുരുതരമായ വകുപ്പുകളിൽ അയർലണ്ടിൽ ഗാർഡയിൽ കേസുള്ളത് .പോലീസ് അന്വോഷണം തുടങ്ങിയത് അറിഞ്ഞതോടെ ഡെന്നിസ് രാജ്യം വിട്ടതായി റിപ്പോർട്ടുണ്ട് .
അസാന്മാർഗീയ കാര്യങ്ങൾ ചർച്ച ചെയ്തു ആകർമിച്ച് വധശ്രമത്തിന് ഗുഡാലോചന നടത്തിയത് ഡെന്നിസ് സെബാസ്റ്റ്യനും ജോബിൻ കോഴി’പ്പള്ളി, സന്തോഷ് ജോൺ തുടങ്ങിയവരാണ് .ഇവർക്ക് എതിരെ അന്വോഷണം നടക്കുകയാണ് . ജോബിൻ കോഴി’പ്പള്ളിയുടെ നാടായ ഉഴവൂരിലും ഇയാൾക്ക് എതിരെ വലിയ പരാതികൾ നിലവിലുണ്ട് . ഒരുപാട് പേരോട് പണം കടം മേടിച്ച് തിരിച്ച് കൊടുക്കില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട് .
https://www.youtube.com/watch?v=mKKF6IaQgfU
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തുന്നതായി സംശയിക്കുന്ന തീവ്രവാദ ഘടകങ്ങൾക്ക് പണം കൈമാറ്റം ചെയ്യുന്ന സ്വകാര്യ ബ്ളേഡ് കമ്പനി പണമിടപാട് സ്ഥാപനത്തിൽ ഡെന്നീസ് സെബാസ്റ്റ്യനുള്ള പങ്ക് അന്വോഷിക്കണമെന്ന് കേന്ദ്ര സർക്കാരിന് പരാതി പോയിട്ടുണ്ട് . വര്‍ഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് തീവ്രവാദ ഘടകങ്ങൾക്ക് മറയാണ് ഇതെന്നും അന്വോഷണം നടത്തണമെന്നുമാണ് ആവശ്യം.







